അനുബന്ധ വാര്‍ത്തകള്‍
- മടിക്കാതെ ശീലമാക്കാം; ഇളനീരിന്റെ ഗുണങ്ങള്‍ കേട്ടാല്‍ അതിശയിക്കും, രോഗങ്ങള്‍ പറപറക്കും
- ഭാര്യയെ തൊട്ടരികിലിരുത്തി സഹയാത്രികയുടെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് സ്വകാര്യഭാഗത്ത് സ്പർശിച്ചു, ഇന്ത്യക്കാരനെ 9 വർഷം തടവിന് ശിക്ഷിച്ച് അമേരിക്കൻ കോടതി
- ക്ഷീണം പമ്പകടക്കും ഒറ്റ ഈന്തപ്പഴത്തിൽ !
- മുടി കൊഴിയുന്നതിന് കാരണം ഈ ഭക്ഷണങ്ങൾ !
- 'ഇത് ഞങ്ങളുടെ ബലിദാനിയാണ്', കാലത്തെ കാലേകൂട്ടി അറിഞ്ഞ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും നമിക്കണം !
കപ്പയിൽ വിഷാംശം ? നമ്മൾ മലയാളികൾ ഇത് അറിഞ്ഞിരിക്കണം !
കപ്പ നമ്മുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്. എത്രയധികം കപ്പ കിട്ടിയാലും നമ്മൾ കഴിക്കും. എന്നാൽ. നല്ല മീൻകറിയോ ഇറച്ചിക്കറിയോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പക്ഷേ നമ്മൽ കഴിക്കുന്ന കപ്പയിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നത് എത്രപേർക്ക് അറിയാം ?
സത്യമാണ് കപ്പയിൽ സയനൈഡ് എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ട്. കപ്പ പുഴുങ്ങുയി ഉപയോഗിക്കുന്നതിനു കാരണം ഇതാണ്. കപ്പ പുഴുങ്ങിയ ശേഷം നമ്മൾ ഈ വെള്ളം ഊറ്റിക്കളയാറാണ് പതിവ്. ഈ വെള്ളത്തിലേക്ക് വിഷം അലിഞ്ഞു ചേരുന്നതിനാലാണ് കപ്പ പുഴുങ്ങിയ വെള്ളം മറ്റൊന്നിനും ഉപയോഗിക്കരുത് എന്ന് പറയാൻ കാരണം.
പുഴുങ്ങുന്നതോടെ ഈ വിഷാംശം കപ്പയിൽനിന്നും വലിയ അളവിൽ നഷ്ടമാകും. എങ്കിലും അൽപം അതിൽ തന്നെ ശേഷിക്കും. ഇത് സ്ഥിരമായി ഉള്ളിൽ ചെന്നാൽ പ്രമേഹത്തിനും തൈറോഡ് അസുഖങ്ങൾക്കുമുള്ള സാധ്യത കൂടും. അതിനാൽ കപ്പ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
അടുത്ത ലേഖനം