അനുബന്ധ വാര്‍ത്തകള്‍
- രണ്ട് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ആരോഗ്യം അപകടത്തിലാകാന്‍ അധികം സമയം വേണ്ട !
- ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്ര നാളിയില്‍ സൂചി കുത്തുന്ന പോലെ വേദന; കരുതിയിരിക്കുക വൃക്ക രോഗങ്ങളെ !
- മദ്യപാനത്തേക്കാള്‍ പാരയാണ് പുകവലി ! യുവാക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
- ഇടയ്ക്കിടെ പനി വരുന്നുണ്ടോ?
- സ്ത്രീകളേക്കാള്‍ അധികം വെള്ളം പുരുഷന്മാര് കുടിക്കണമെന്ന് പറയാന്‍ കാരണമെന്ത്?
എന്തെങ്കിലും ചവയ്ക്കുക അല്ലെങ്കില്‍ വായയില്‍ സ്പൂണ്‍ വയ്ക്കുക; സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരാതിരിക്കാനുള്ള ടിപ്‌സുകള്‍
അടുക്കള പണിയിലെ ഏറ്റവും വലിയ ടാസ്‌കാണ് സവാള അരിയല്‍. ആദ്യ സവാള കൈകളില്‍ എടുക്കുന്ന സമയം മുതല്‍ അവസാന സവാള അരിഞ്ഞു തീരും വരെ ചിലര്‍ കരയുന്നത് കാണാം. സവാളയിലെ ആസിഡ് അംശമാണ് കണ്ണ് നിറയാന്‍ കാരണമാകുന്നത്. ഇത് ഒഴിവാക്കാനുള്ള ചില ടിപ്‌സുകള്‍ നോക്കാം.
സവാള അരിയുന്നതിനു തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക
വായയില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടിരിക്കുക
അരിയുന്നതിനു മുന്‍പ് 15 മിനിറ്റ് നേരം സവാള ഫ്രിഡ്ജില്‍ വയ്ക്കുക
കണ്ണടയോ കണ്ണ് സംരക്ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളോ ഉപയോഗിക്കുക
മൂര്‍ച്ഛ കൂടിയ കത്തി ഉപയോഗിച്ച് സവാള അരിയുക
അരിയുന്നതിനു മുന്‍പ് 45 സെക്കന്‍ഡ് മൈക്രോവേവിങ് ചെയ്യുക
വായയില്‍ ഒരു സ്പൂണ്‍ കടിച്ചുപിടിച്ച ശേഷം സവാള അരിയുക
വെള്ളത്തില്‍ ഇട്ട ശേഷം സവാള അരിയാന്‍ എടുക്കുക