അനുബന്ധ വാര്‍ത്തകള്‍
- 'അസ്ത്ര' ഇനി വൈകില്ല,അമിത് ചക്കാലക്കല്‍ ചിത്രം സെപ്റ്റംബറില്‍
- എന്നെ കണ്ടാൽ ഒരു കുറുക്കനായി തോന്നുന്നുണ്ടോ? ആരാധകരോട് നടൻ ദിലീപ് മേനോൻ
- ഇനി സിനിമ ചെയ്യില്ലെന്ന് അല്‍ഫോണ്‍സ് പുത്രന് അന്ന് പറഞ്ഞത് എന്തുകൊണ്ട് ? 'ഗോള്‍ഡ്' നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നു
- മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രം, സിനിമയ്ക്ക് പിറകില്‍ ഈ സംവിധായകന് ! പുത്തന്‍ വിവരങ്ങള്‍
- വെള്ളം അമിതമായി കുടിച്ചാല്‍ പ്രശ്നമാകുമോ?
എപ്പോഴും ശരീര താപനില കൂടുതലാണോ, കാരണം ഇതാണ്
സാധാരണയായി പനിയുള്ളപ്പോഴാണ് ശരീരത്തിന്റെ താപനില ഉയരുന്നത്. എന്നാല്‍ മറ്റുചില കാരണങ്ങള്‍ കൊണ്ടും താപനില ഉയരാം. ചെറുപ്പക്കാരില്‍ മെറ്റബോളിസം കൂടുതലുള്ളവരില്‍ ശരീരതാപനില കൂടുതലായിരിക്കും. ശരീരത്തിന്റെ വിസ്തീര്‍ണ്ണം കൂടുതലുള്ളവരിലും ഇത്തരത്തില്‍ ചൂട് അനുഭവപ്പെടാം. കൂടാതെ ശരീരത്തില്‍ ഫാറ്റിന്റെ അളവ് കൂടുതലുണ്ടെങ്കിലും ചൂടു കൂടും. ആഹാരത്തിനു ശേഷവും വ്യായാമത്തിനു ശേഷവും ശരീരം ചൂട് ഉയര്‍ത്താറുണ്ട്.
അതേസമയം ചില മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ താപനില ഉയരാം. കൂടാതെ ഇമ്മ്യൂണ്‍ ഡിസോഡറായ റ്യുമറ്റോ ആര്‍ത്രൈറ്റിസ് പോലുള്ള ഡിസോഡര്‍ ഉണ്ടെങ്കിലും ശരീര താപനില കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ പ്രഗ്നന്‍സി, പീരീഡ്സ് എന്നീ അവസ്ഥകളിലും അലര്‍ജി, കാര്‍ഡിയോ വാസ്കുലാര്‍, ഹോര്‍മോണല്‍, ഗ്യാസ്ട്രോ ഇന്ഡസ്ട്രിനല്, സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാലും ശരീര താപനില കൂടും.