അനുബന്ധ വാര്‍ത്തകള്‍
- ഇനി പറ്റിക്കേണ്ട; വ്യാജന്മാരെ പുറത്താക്കി ട്വിറ്റർ
- ഓർത്തഡോക്സ് സഭയിലെ പീഡനം: ആത്മീയതയുടെ മറവിലുള്ള ലൈഗിക ചൂഷണം, വൈദികർ പദവി ദുരുപയോഗം ചെയ്തെന്ന് ദേശീയ വനിതാ കമ്മീഷൻ
- മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത പിതാവ് പിടിയിൽ
- ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷകൾ ഇനി നടത്തുക ദേശിയ പരീക്ഷാ ഏജൻസി
- തങ്ങളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ഗൂഗിൽ
കണ്ണിനടിയിലെ കറുത്ത നിറം മാറ്റാം ഈസിയായി !
കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാൻ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുകയാണോ ? എങ്കിൽ ഈസിയായി കണ്ണിനടിയിലെ കറുപ്പ് മാറ്റാം. നമ്മൂടെ അടുക്കളപ്പച്ചക്കറികളിൽ പലതും കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ നല്ലതാണ് എന്നതാണ് വാസ്തവം.
തക്കാളി മഞ്ഞൾ നാരങ്ങയുടെ നീര് എന്നിവ ചേർത്ത മിശ്രിതം കണ്ണിനടിയിൽ പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. നറ്റൊരു എളുപ്പവഴിയാണ് ടീബാഗുകൾ തണുപ്പിച്ച് കണ്ണിന് മുകളിൽ വെക്കുക എന്നത്. ഇത് കണ്ണിനടിയിലെ ചർമ്മത്തെ കൂടുതൽ മൃതുവാക്കാൻ സഹായിക്കും.
കണ്ണ് തണിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് കക്കരിക്ക കണ്ണിനു മുകളിൽ വക്കുന്നത്. കണ്ണ് തണുപ്പിക്കാനും. കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. കോട്ടൺ തുണിയിൽ റോസ് വട്ടർ നനച്ച് കണ്ണിനടിയിൽ വക്കുന്നതും നല്ലതാണ്.