അനുബന്ധ വാര്‍ത്തകള്‍
- എട്ടുമാസത്തിനിടെ ഓപ്പറേഷന് ഷവര്‍മയില്‍ പിഴയിട്ടത് 36,42,500 രൂപ
- ഐസ്ക്രീമില് ചത്ത തവള: ഛര്‍ദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ 137ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
- സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്ന് നിര്‍ദേശം
- സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും
വിരുദ്ധാഹാരങ്ങള്‍: ഈഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്
പാലിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെ- മത്സ്യം, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, പുളിരസമുള്ള മാങ്ങ, മോര്, മുതിര, തിന, കാട്ടുപയര്‍.
മത്സ്യത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം.
തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: പായസം, കോഴിയിറച്ചി.
വാഴപ്പഴത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: തൈര്, മോര്, പനമ്പഴം.
ചൂടുള്ള ആഹാരം അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- മദ്യം, തൈര്, തേന്‍