അനുബന്ധ വാര്‍ത്തകള്‍
- ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണോ?
- ആഴ്ചയില്‍ എത്ര ദിവസം ടോയ്ലറ്റില് പോകണം?
- ലാപ് ടോപിന് മുന്നില്‍ ദീര്‍ഘദൂരം ഇരിക്കുന്നവര്‍ക്ക് കുടവയര്‍ വരും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, വണ്ണം കൂടുന്നത് അറിയാനും സാധിക്കില്ല
- കൂടുതല്‍ മധുരം കഴിക്കുന്നവരാണോ, ഇക്കാര്യങ്ങള്‍ അറിയണം
ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് ഡോ.വന്ദന കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നാളെ മുതല്‍ ഒപി ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.
അടുത്ത ലേഖനം