1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Bloating Foods

ബ്ലോട്ടിങ്ങ് ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Bloating Foods
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് വയര്‍ പെരുക്കം ഉണ്ടാകുന്നത് തടയും. ഉപ്പിന്റെ അളവ് കുറയ്ക്കണം. ബ്ലോട്ടിങ് തടയാനുള്ള മറ്റൊരു മാര്‍ഗം ആഹാരം കഴിക്കുമ്പോള്‍ പതിയെയും നന്നായി ചവച്ചരച്ചും കഴിക്കണം. കൂടാതെ ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് വയറിന് പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാക്കി ആ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
 
അതേസമയം അമിത ആഹാരം പാടില്ല. ഇതും ബ്ലോട്ടിങ് ഉണ്ടാക്കും. ആവശ്യമായ വെള്ളം കുടിക്കുന്നത് ബ്ലോട്ടിങ് ഒഴിവാക്കും. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വയര്‍പെരുക്കം ഉള്ളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്