മാറിടം ആകര്‍ഷകമാണ് - കാരണങ്ങള്‍ എന്തൊക്കെ?

WEBDUNIA|
PRO
സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മനുഷ്യന്റെ ഉത്പത്തിയോളം ചരിത്രമുണ്ട്. കാരണം ഒരു പക്ഷേ ലോകത്തേറ്റവും ഇന്നും ചര്‍ച്ച തുടരുന്ന വിഷയവും ഇതു തന്നെയാവാം. ഏറ്റുവുമൊടുവില്‍ മാറിടങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോയാണ് നെറ്റിസണ്‍സിന് ഇടയിലെ ചൂടുള്ള വിഷയം. എന്തുകൊണ്ട് മാറിടങ്ങള്‍ ആകര്‍ഷകമാവുന്നു എന്നതാണ് വിഷയം.

എമിലി ഹാട്രിഡ്ജ് എന്ന വീഡിയോ ബ്ലോഗറാണ് ഈ ചൂടന്‍ ചര്‍ച്ചയ്ക്കു പിന്നില്‍. മുന്‍പും ഇതുപോലെ പല വീഡിയോകളും അപ്‌ലോഡ് ചെയ്ത് യുവാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട് ഈ സുന്ദരി.

‘സ്വവര്‍ഗ സ്നേഹികളേ, ലൈംഗിക വൈകൃതമുള്ളവരേ, സ്ത്രീയുടെ മുകള്‍ ഭാഗത്തെ പ്രശംസിക്കുന്നവരേ, ഇതു നിങ്ങള്‍ക്കു വേണ്ടിയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് എമിലി ചര്‍ച്ച തുടങ്ങുന്നത്. പിന്നീട് മാറിടങ്ങളുടെ പത്തു ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു.

വിവരണവും ചൂടുപിടിപ്പിക്കും. കാരണം, ആണ്‍സുഹൃത്തായ ക്രിസിനൊപ്പം നൃത്തം ചെയ്യുകയും തുടര്‍ന്ന് മാറിടങ്ങള്‍ ഉരുമ്മി കിടപ്പറയിലേക്ക് നയിക്കുകയും ചെയ്യുന്നതിനൊപ്പമാണ് വിവരണം ചേര്‍ത്തിരിക്കുന്നത്. ആനന്ദലബ്ധിക്കിനിയെന്തു വേണമെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. സംഗതി എന്തായാലും നെറ്റില്‍ ഹിറ്റാണ്. ഇനി എമിലി പറഞ്ഞ പത്തു ഗുണങ്ങള്‍, നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം!

മാറിടം എന്തുകൊണ്ട് ആകര്‍ഷകമാകുന്നു എന്നതിനേക്കുറിച്ച് എമിലി പറഞ്ഞ 10 കാരണങ്ങള്‍:

1. മാറിടത്തില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നു.

2. ഒരു ക്യാരി ബാഗ് കൈയിലില്ലെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല, കാരണം മാറിടം ആ കുറവ് നികത്തും.

3. ആണ്‍കുട്ടികള്‍ക്ക് അവയുമായി കളിക്കാന്‍ ഇഷ്ടമാണ്.

4. ഒരു പെണ്‍കുട്ടിയെ അവളായി നിലനിര്‍ത്തുന്നതില്‍ മാറിടത്തിന് പങ്കുണ്ടെന്നതാണ് ശാസ്ത്രം.

5. ജോലിക്കുള്ള അഭിമുഖത്തില്‍ മാറിടം നിങ്ങള്‍ക്ക് സഹായകമാകും. പ്രത്യേകിച്ച് ആണുങ്ങളോ സ്വവര്‍ഗപ്രണയികളായ സ്ത്രീകളോ ആണ് അഭിമുഖം നടത്തുന്നതെങ്കില്‍.

6. ഒരു മോശം ദിവസമാണ് നിങ്ങളുടേതെങ്കില്‍ മുഖത്തുനിന്ന് ശ്രദ്ധ തിരിക്കാനാകും.

7. സ്ത്രീകള്‍ക്ക് മാത്രമാണ് അവയുണ്ടാകുക.

8. മാറിടത്തിന് പുരുഷനെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ട്.

9. കഠിനാധ്വാനം ചെയ്തശേഷം സുഖമായി വിശ്രമിക്കാനാവുന്ന ഏറ്റവും നല്ല സ്ഥലമാണ് മാറിടം.

10. നിങ്ങളെ വീഴ്ത്താനാവുന്ന ഏറ്റവും മനോഹരമായ വസ്തു കൂടിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :