വ്യാഴം, 26 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സ്ത്രീ
»
ആരോഗ്യം സൌന്ദര്യം
മുഖം മിനുക്കാന്‍ പൊടിക്കൈകള്‍
PTI
കറുത്ത പാടുകളും മുഖക്കുരുവും? ഒരു പകുതി ജാതിക്കാക്കുരു പൊടിച്ച് പനിനീരില്‍ ചാലിച്ച് മുഖത്തിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
സോപ്പ് മുഖത്ത് പരുപരുപ്പും വരള്‍ച്ചയും ഉണ്ടാക്കും. മോയിസ്ചറൈസര്‍ അടങ്ങിയ ക്ലെന്‍സിംഗ്ബാര്‍ ഉപയോഗിക്കുക.
മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു നല്ല ബോഡി ലോഷനോ ക്രീമോ ശരീരത്തില്‍ പുരട്ടുക. ബോഡിലോഷനുകളില്‍ എണ്ണ കുറവാണ്. വെള്ളമാണ് കൂടുതല്‍.
ചര്‍മ്മത്തിനു മാര്‍ദ്ദവം നഷ്ടമായോ? രാത്രി കിടക്കുംമുന്‍പ് ഒരു പകുതി നാരങ്ങ മുഖത്ത് തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക.
മുഖക്കുരു പ്രശ്നമായോ? ചര്‍മ്മത്തിനു പ്രശ്നമാകുന്ന കോസ്മറ്റിക്കുകള്‍ ഉപേക്ഷിക്കൂ. വാട്ടര്‍-ബേസ്ഡ് കോസ്മെറ്റിക്സ് ആണ് ഇത്തരക്കാര്‍ക്ക് നല്ലത്.
മുഖക്കുരു അധികമാകുന്നുണ്ടോ. സമ്മര്‍ദ്ദം ഒഴിവാക്കുക. യോഗയിലൂടെ ശാന്തത കൈവരിക്കാനും ശ്വസനപ്രക്രിയ സുഗമമാക്കാനും ശ്രമിക്കാം.
മുഖക്കുരുവിന്റെ പാടുകള്‍ മുഖം വികൃതമാക്കുന്നോ. തക്കാളിയുടെ കാമ്പ് ദിനംപ്രതി മുഖത്തിട്ട് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
ലിപ്സ്റ്റിക് ഇടുന്നതിനു മുന്‍പ് ചുണ്ടുകളില്‍ എപ്പോഴും ലിപ്ബാം പുരട്ടുക. ഇത് ചുണ്ടുകളെ മൃദുവും സ്നിഗ്ധവുമാക്കും.
ചുണ്ടു പൊട്ടുന്നോ? അല്‍പ്പം വാസ്ലൈന് പുരട്ടുക. മൃദുവായ ഒരു മസ്ലിന് തുണി കൊണ്ട് ചുണ്ടുകളില്‍ ഉരസുക. പൊട്ടല്‍ ചുണ്ട് കൂടുതല്‍ മനോഹരമാകും.
WEBDUNIA|
അനുബന്ധ വാര്‍ത്തകള്‍
നിന്റെ കണ്ണില്‍ വിരുന്നു വന്നൂ...
മൃദുവായ പാദങ്ങള്‍ക്ക്
തിളങ്ങുന്ന ചര്‍മ്മത്തിന്
നഖങ്ങള്‍ക്ക് ഭംഗി വരുത്താന്‍
വ്യായാമം-ഓര്‍ക്കേണ്ടത്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
മൃദുവായ ചര്‍മ്മത്തിന് കുളിച്ചതിനുശേഷം ഒരു നല്ല ബോഡി ലോഷനോ ക്രീമോ ശരീരത്തില്‍ പുരട്ടുക. ബോഡിലോഷനുകളില്‍ എണ്ണ കുറവാണ്. വെള്ളമാണ് കൂടുതല്‍. ചര്‍മ്മത്തിനു മാര്‍ദ്ദവം നഷ്ടമായോ? രാത്രി കിടക്കുംമുന്‍പ് ഒരു പകുതി നാരങ്ങ മുഖത്ത് തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക