അനുബന്ധ വാര്‍ത്തകള്‍
- രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാന്‍ ദിവസവും ഈ പാനിയം കുടിക്കാം
- 2023ലെ വലിയ ദുഃഖം, വേദന ഉള്ളില്‍ ഒതുക്കി രജിഷ
- പിസിഓഎസ് സ്ത്രീകളില്‍ സാധാരണമാകുന്നു, ഈ ഭക്ഷണങ്ങള്‍ ഇനി കഴിക്കരുത്
- വേദനയോടെ വിജയ് എത്തി, വിജയകാന്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്, വീഡിയോ
- അത് കാമുകി അല്ല,ചില കമന്റുകള്‍ വേദനിപ്പിച്ചു, പക്ഷേ ഒരു കാര്യം സത്യമാണ്, വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് വിശാല്‍
നടുവേദന വരാന്‍ ഈ ആറുകാരണങ്ങള്‍ മതി
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്.
പുകവലി രക്തയോട്ടം കുറയ്ക്കുകയും ഇത് ഡിസ്‌കിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും പുറം വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റീസ് ഉള്ളവരിലും നടുവേദന ഉണ്ടാകാറുണ്ട്.
അടുത്ത ലേഖനം