വേദനയോടെ വിജയ് എത്തി, വിജയകാന്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (11:08 IST)
വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്. ഇന്നലെ രാത്രിയോടെ ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് വിജയ് എത്തുകയും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് വിജയ് മടങ്ങിയത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ നഷ്ടമായ വേദനയോടെയായിരുന്നു വിജയ് പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :