അനുബന്ധ വാര്‍ത്തകള്‍
- മോണരോഗമുള്ളവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതല്‍!
- ആഹാരം കഴിച്ചയുടന്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ചുകാര്യങ്ങള്‍ ഇവയാണ്
- കഴുത്ത് വേദനയ്ക്കും കൈ കാല് വേദനകള്‍ക്കുമെല്ലാം നമ്മുടെ ഇരുപ്പ് ഒരു കാരണമാകാറുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഇക്കാര്യങ്ങള്‍ അറിയാതെ ചായ കുടിക്കരുത്
- ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഇത് കഴിക്കരുത്
സന്ധിവേദന മാറാന്‍ വ്യായാമം സഹായിക്കുമോ
വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയിട്ടുണ്ട്. സന്ധിവേദനകള്‍ക്ക് എന്നും ഗുണം ചെയ്യുക വ്യായാമം ആണ്. നടപ്പ് പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് സന്ധിവേദന കുറയാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ വ്യായാമം നിര്‍ത്തുക.
അല്‍പം ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി പുറത്ത് ചൂടു പിടിക്കാം. ഇങ്ങനെ ചെയ്യുന്നത് പുറം വേദനക്ക് ആശ്വാസം തരും. വേദനയുള്ള ഭാഗത്ത് ഐസോ ചൂടോ പിടിക്കുന്നത് നീര്‍ക്കെട്ട് ഉണ്ടാകുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഐസിനേക്കാള്‍ ഫലപ്രദം ചൂട് ഉപയോഗിക്കുന്നതാണ്.
അടുത്ത ലേഖനം