അനുബന്ധ വാര്‍ത്തകള്‍
- രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
- ഇവനാള് കൊള്ളാമല്ലോ? ഇത്രയ്ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്
- പഴങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കരുത്: കാരണങ്ങളും ആരോഗ്യപ്രശ്നങ്ങളും
- 30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 6 പഴങ്ങൾ
- ആർത്തവ വിരാമം 30കളിൽ സംഭവിക്കുമോ?, പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്
ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!
ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന പ്രശ്നമാണ് ലൈംഗികശേഷി കുറവ്. ഇതിനായി വയാഗ്ര ഉപയോഗിക്കുന്നവരാണ് പലരും. ഇത് ഗുണം ചെയ്യുമെങ്കിലും ലൈംഗിക ആരോഗ്യത്തിന് ഇത് മൂലം ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ നാച്ചുറലായുള്ള വഴികള്‍ തേടേണ്ടത് അത്യാവശ്യമാണ്. ലൈംഗികശേഷി കൂട്ടാന്‍ ഇവിടെ നാല് പഴങ്ങളാണ് പറയുന്നത്. ഇതില്‍ ആദ്യത്തേത് തണ്ണിമത്തനാണ്. തണ്ണിമത്തനില്‍ നൈട്രിക് ആസിഡ് ധാരാളം ഉണ്ട്. ഇത് രക്തയോട്ടം കൂട്ടുകയും ലൈംഗികശേഷി ആണുങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വയാഗ്രയെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. മറ്റൊന്ന് ഓറഞ്ചാണ്. ഓറഞ്ച് ആണുങ്ങളുടെ പ്രത്യുല്പാദനശേഷിയും ലൈംഗിക ആരോഗ്യത്തെയും സ്റ്റാമിനയെയും വര്‍ധിപ്പിക്കുന്നു. ഇതിനു കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്ന്നതരത്തിലുള്ള വിറ്റാമിന്‍ സിയാണ്.
മറ്റൊന്ന് വാഴപ്പഴമാണ്. വാഴപ്പഴം ദിവസവും കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കൂട്ടുന്നു. ഇത് ദീര്‍ഘസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സഹായിക്കും. സ്റ്റാമിനയും കൂട്ടും. അടുത്തത് മാതളമാണ്. മാതളം പ്രകൃതിദത്തമായ വയാഗ്ര എന്നാണ് അറിയപ്പെടുന്നത്.