വേദനസംഹാരിയെ അമിതമായി ആശ്രയിക്കുന്നുണ്ടോ ? ഉറപ്പിച്ചോളൂ... മരണം വിളിപ്പാടകലെയാണ്

കരളിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുന്നതിന് വേദനസംഹാരികള്‍ക്ക് കഴിയുന്നു.

PAIN KILLER, HEALTH വേദനസംഹാരി, ആരോഗ്യം
സജിത്ത്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (13:56 IST)
ചെറിയൊരു തലവേദന വന്നാല്‍ പോലും വേദന സംഹാരിയെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതുമൂലം തല്‍ക്കാലാശ്വാസത്തേക്ക് ആശ്വാസം ലഭിക്കുമെങ്കിലും മരണത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ് നമ്മള്‍ ചെയ്യുന്നത്. ഒരിക്കലും പരിഹരിയ്ക്കാന്‍ കഴിയാത്ത രീതിയിലേക്ക് നമ്മുടെ ശരീരത്തെ തള്ളിവിടുന്നതിന് വേദന സംഹാരികള്‍ക്ക് സാധിക്കും. ഏതെല്ലാം തരത്തിലാണ് വേദനസംഹാരികള്‍ ശരീരത്തെ ദോഷകരമായി ബാധിയ്ക്കുന്നതെന്ന് നോക്കാം.

കരളിനാണ് ഏതൊരു വേദന സംഹാരിയും ആദ്യം ദോഷകരമാകുന്നത്. കരളിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുന്നതിന് വേദനസംഹാരികള്‍ക്ക് കഴിയുന്നു.
മദ്യം കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന
ദോഷത്തേക്കാള്‍ ഭയാനകമായ ദോഷമാണ് 500മില്ലിഗ്രാമിന്റെ വേദന സംഹാരി കഴിയ്ക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്നത്. കൂടാതെ ഇത്തരം മരുന്നുകള്‍ പ്രത്യേകിച്ച ആസ്പിരിന്‍ ഗുളികകള്‍ കഴിക്കുന്നത് വയറില്‍ അള്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.

ചില വേദന സംഹാരികള്‍ കഴിയ്ക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അതുപോലെത്തന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കുന്നതിനും ഈ വേദന സംഹാരികള്‍ കാരണമാകും. വേദനസംഹാരികളുടെ അമിതോപയോഗം സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഗര്‍ഭിണികള്‍ ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ഗര്‍ഭം അലസിപ്പോകുന്നതിനു വരെ കാരണമാകും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ
ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ചില പ്രത്യേക ...

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍
കുടലുകളുടെ ആരോഗ്യത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം
തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. ഒപ്പം ഒരു ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്