Aiswarya|
Last Updated:
വെള്ളി, 10 മാര്‍ച്ച് 2017 (12:07 IST)
തലവേദനയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാഴ്ച മങ്ങലും
ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. പലതരത്തില്‍ കൂടിയും കുറഞ്ഞും
വരുന്ന തലവേദനകള്‍ പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇതറിഞ്ഞോളൂ നിങ്ങള്‍ ഒരു രോഗിയായി മറുകയാണ്.
ഇത്തരത്തില്‍ കൂടിയും കുറഞ്ഞും വരുന്ന
തലവേദന രക്തശ്രാവത്തിന്റെ ലക്ഷണമാണ്.
തലവേദനയും ഒപ്പം കാഴ്‌ച മങ്ങലും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
തലവേദനയ്ക്കൊപ്പം ഛര്‍ദി, തലക്കറക്കവും ഉണ്ടോ എന്നാല്‍ ഇവ മെനിഞ്ചൈറ്റിസിനു കാരണമാണ്.
തലവേദന ഒപ്പം ഛര്‍ദി, വെള്ളിച്ചം കാണാന്‍ പ്രയാസം, ഇവ മൈഗ്രെയിന്റെ ലക്ഷണമാണ്. ഇതിനു വൈദ്യസഹായം തേടണം.