ചുവന്ന ഇറച്ചിയും മദ്യവും സ്ഥിരമായി കഴിച്ചാല്‍ യൂറിക് ആസിഡ് ലെവല്‍ വളരെയധികം ഉയരുകയും അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും.