കേരള നടനം-ആദ്യത്തെ അവതരണം

ജി വിനോദിനി

guru gopinathh ragini devi the first presentation of  Keralanatanam in Mubai in 1931
WDWD

1931.
ഡിസംബര്‍ 12ലെ തണുത്ത സായാഹ്നം...
മുംബൈയിലെ ഓപറ ഹൗസില്‍ നിറഞ്ഞ സദസ്സ്.
ആറര മണി കഴിഞ്ഞ് അഞ്ചാറു നിമിഷങ്ങള്‍ കടന്നു പോയി....
ഹര്‍ഷാരവത്തോടെ തിരശ്ശീല ഉയര്‍ന്നു !

രംഗത്ത് ശ്രീകൃഷ്ണന്‍!
ചൈതന്യവും ഓജസ്സും നിറഞ്ഞ മുഖം...
പീതാംബരം, തലയിലെ കിരീടത്തിന്‍റെ ഉച്ചിയില്‍ മയില്‍പീലി,
വനമാല, മുത്തും സ്വര്‍ണവും വിളങ്ങുന്ന മാലകള്‍, ആഭരണങ്ങള്‍...
ചുണ്ടോടടുപ്പിച്ച ഓടക്കുഴലിന്‍റെ മുദ്ര കൈകളില്‍.
കാലുകള്‍ പിണച്ച് സുസ്മേരവദനനായി നില്‍ക്കുന്ന ശ്രീകൃഷ്ണന്‍റെ ഇമ്പമാര്‍ന്ന രൂപം..

ദര്‍ശനത്തിന്‍റെ മാസ്മരികതയില്‍ മയങ്ങിയ ജനങ്ങള്‍...
ശില്‍പമോ ?... അതോ വരച്ചുവച്ച ചിത്രമോ ?

നിശ്ശബ്ദതയെ കുളിരണിയിച്ച് ഓടക്കുഴലില്‍ ബിലഹാരിയുടെ ഹൃദ്യത ഒഴുകിയെത്തി.
അതുവരെ കാണാത്ത മട്ടില്‍ ഭാഗവദ് ദര്‍ശനത്തിന്‍റെ ആനന്ദാതിരേകം... നീണ്ട കൈയടിയായി സദസ്സില്‍ നിറഞ്ഞു.

മോടിയില്‍ വസ്ത്രമണിഞ്ഞ്, ആഭരണ വിഭൂഷിതയായി, ലജ്ജാവതിയായി രാധ രംഗത്തെത്തുന്നു.

ബാലഗോപാലയാശുമാം... എന്ന പ്രസിദ്ധമായ ദീക്ഷിതര്‍ കൃതിക്ക് ഒപ്പം രാധ ചുവടുകള്‍ വച്ചു.
ലാസ്യ ലാവണ്യത്തിന്‍റെ നിശ്ശബ്ദത പരന്നു.

പുഞ്ചിരി തൂകി നിന്ന് ശ്രീകൃഷ്ണനും പിന്നീട് .... ലോലനായി. ഗീതാഗോവിന്ദത്തിലെ ''കിസലയ...'' എന്ന പദത്തിനൊപ്പം ചാരുതയാര്‍ന്ന മുദ്രകളും ഹൃദയഹാരിയായ അഭിനയവും. കൃഷ്ണന്‍ രാധയുടെ മനം കവര്‍ന്നു. കാണികളുടേയും.

പിന്നെ രാധയും കൃഷ്ണനും ചേര്‍ന്ന് ദേവാധി ദേവനേ എന്ന് അകുമ്മി. തിരശ്ശീല പതുക്കെ താഴുമ്പോള്‍ കനത്ത കരഘോഷം.

WEBDUNIA|


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള ...

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള  എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം
എന്നാല്‍ ഈ തണുപ്പിന്റെ ആശ്വാസത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് നിരവധി ആരോഗ്യ ...

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു ...

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല
കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം ...

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!
വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണമാണ് ചുളിവുകള്‍, എന്നാല്‍ ശരിയായ പരിചരണത്തിലൂടെയും ...

ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ...

ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ കുറിപ്പ് വൈറല്‍! പറയുന്നത് ഇക്കാര്യങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഇന്‍ഫ്‌ളുവന്‍സറുള്ള വ്യക്തിയാണ് മിഷേല്‍. ഇവര്‍ ആരോഗ്യസംബന്ധമായ ...

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ...

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കണം; പറയാന്‍ കാരണമുണ്ട്
സ്മാര്‍ട്ട് ഫോണിലും ലാപ്‌ടോപ്പിലും എല്ലാം ബ്ലൂ ലൈറ്റിനെ ഫില്‍റ്റര്‍ ചെയ്യാനുള്ള ആപ്പ് ...