സന്ദേശ് ജിങ്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മെയ് 2020 (20:27 IST)
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നായകനും പ്രധാനതാരവുമായ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി സൂചന. ഇക്കാര്യത്തിൽ ജിങ്കാൻ ബ്ലാസ്റ്റേഴ്‌സുമായി ധാരണയിലെത്തി. കേരളാ ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിദേശക്ലബിലേക്കാണ് ജിങ്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ സീസൺ മുതൽ ബ്ലസ്റ്റേഴ്‌സിനൊപ്പമുള്ള ജിങ്കാൻ നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാൻ ക്ലബ് വിടാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :