ക്ലബ് മാറി റൊണാള്‍ഡോ; ഇനി അല്‍ നസ്‌റിനൊപ്പം

രേണുക വേണു| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (09:28 IST)

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രഫഷണല്‍ ലീഗിലാണ് താരം ഇനി കളിക്കുക. അല്‍ നസ്ര്‍ ആണ് താരത്തിന്റെ പുതിയ ക്ലബ്. പ്രതിവര്‍ഷം 1950 കോടി രൂപയ്ക്കാണ് അല്‍ നസ്‌റുമായി റൊണാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :