അനുബന്ധ വാര്‍ത്തകള്‍
- ഫ്രഞ്ച് കുപ്പായത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ സ്ട്രൈക്കർ, തിയറി ഒൻറിയെ മറികടന്ന് ഒളിവർ ജിറൂഡ്
- വെറും രണ്ട് ലോകകപ്പുകൾ കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു, അവിശ്വസനീയമായ ഫോമിൽ എമ്പാപ്പെയുടെ തേരോട്ടം
- ഏഷ്യൻ ആധിപത്യം തുടരാൻ ജപ്പാൻ, സൗത്ത് കൊറിയ ടീമുകൾക്കാവുമോ? ലോകകപ്പിൽ ഇന്ന് തീ പാറുന്ന പോരാട്ടങ്ങൾ
- ഡിബാലയെ കളിപ്പിക്കാന്‍ സ്കലോണി മടിക്കുന്നത് എന്തുകൊണ്ട്? അത് മെസി കാരണമാണോ?
- കുഞ്ഞന്മാരല്ല ദക്ഷിണ കൊറിയ, ബ്രസീല്‍ പേടിക്കണം; അട്ടിമറികളുടെ ചരിത്രമുള്ള ഏഷ്യന്‍ കരുത്ത്
ഖത്തര്‍ ലോകകപ്പ്: ഇന്നത്തെ മത്സരങ്ങള്‍
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ജപ്പാനും ക്രൊയേഷ്യയും നേര്‍ക്കുനേര്‍. രാത്രി 12.30 നാണ് ബ്രസീലിന്റെ മത്സരം. ദക്ഷിണ കൊറിയായാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്നത്തെ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും.