1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel messi override cristiano ronaldo

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകൾ: ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സി

messi
പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡ് സ്വന്തമാക്കി അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി മറികടന്നത്. ഇന്നലെ ലിയോണിനെതിരെ ഗോൾ നേടിയതോടെ പെനാൽറ്റി ഒഴികെയുള്ള മെസ്സിയുടെ ആകെ ഗോൾ നേട്ടം 672 ആയി.
 
ലിയോണിനെതിരെ മെസി നേടിയ ഏക ഗോളിൽ പിഎസ്ജി വിജയിച്ചിരുന്നു. റൊണാൾഡോയേക്കാൾ 150ലധികം മത്സരങ്ങൾ കുറവ് കളിച്ചിട്ടാണ് മെസിയുടെ നേട്ടം.
അടുത്ത ലേഖനം
കോലിക്ക് സച്ചിൻ്റെ 100 സെഞ്ചുറികൾ മറികടക്കാൻ സാധിക്കുമെന്ന് ഇപ്പോഴും കരുതുന്നു: പോണ്ടിങ്