1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. kochi entered premier futsal league semi final

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്: ആവേശകരമായ മത്സരത്തിനൊടുവില്‍ കൊച്ചി ഫൈഫ്‌സ് സെമിയില്‍

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ചെന്നൈയെ സമനിലയില്‍ തളച്ച് കൊച്ചി ഫൈഫ്‌സ് സെമിയില്‍ പ്രവേശിച്ചു

goa
പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ചെന്നൈയെ സമനിലയില്‍ തളച്ച് കൊച്ചി ഫൈഫ്‌സ് സെമിയില്‍ പ്രവേശിച്ചു‍. ചെന്നൈയെ 3-3 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചാണ് സല്‍ഗാഡോയും സംഘവും സെമിയിലേക്ക് മുന്നേറിയത്. 
 
ശനിയാഴ്ച നടക്കുന്ന സെമിയില്‍ ആതിഥേയരായ ഗോവയാണ് കൊച്ചിയുടെ എതിരാളികള്‍. കൊച്ചിയുടെ രണ്ട് ഗോളുകള്‍ മിറാഷിന്റെ ബൂട്ടില്‍ നിന്നും ടീമിന്റെ നിലനില്‍പ്പ് നീട്ടിയെടുത്ത ഗോള്‍ ചൗക്കിഞ്ഞോയുടെ ബൂട്ടില്‍ നിന്നുമായിരുന്നു. മറ്റൊരു സെമിയില്‍ മുംബൈയും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റ് മുട്ടും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
ഐ എസ് എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ബൂട്ട് അണിയാന്‍ മെക്കിള്‍ ചോപ്ര വീണ്ടും