വെറൈറ്റി കൂടിപോയോ? നിരാശ നൽകി യുവന്റസിന്റെ തേർഡ് കിറ്റ്

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (18:20 IST)
ഇറ്റാലിയൻ ക്ലബായ യുവന്റസ് അവരുടെ മൂന്നാമത് ജേഴ്‌സി പുറത്തിറക്കി.വ്യത്യസ്തമായ ഡിസൈനിൽ ഉള്ള ജേഴ്‌സിക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

പതിവ് യുവന്റസ് ജേഴ്‌സികളിൽ നിന്നും ഏറെ വ്യത്യസ്‌തമാണ് പുതിയ ജേഴ്‌സി. നേരത്തെ ഹോം ജേഴ്‌സിയും എവേ ജേഴ്‌സിയും യുവന്റസ് പുറത്തിറക്കിയിരുന്നു. അഡിഡാസാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :