അനുബന്ധ വാര്‍ത്തകള്‍
- FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: പത്ത് മിനിറ്റ് ആകും മുന്‍പ് വല ചലിപ്പിച്ച് മെസി, അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍
- FIFA World Cup 2022, England vs Iran Live Updates: ഗോളില്‍ ആറാടി ഇംഗ്ലണ്ട്, നാണംകെട്ട് ഇറാന്
- FIFA World Cup 2022, England vs Iran Live Updates: ഇറാന്റെ നെഞ്ചത്ത് ഇംഗ്ലീഷ് താണ്ഡവം; ആദ്യ പകുതിയില്‍ അടിച്ചത് മൂന്ന് ഗോള്‍
- നാണംകെട്ട് ഖത്തര്‍; ഇങ്ങനെയൊരു തോല്‍വി ലോകകപ്പ് ചരിത്രത്തില്‍ ആദ്യം
- Qatar World Cup 2022: ഫ്രാന്‍സ് പെട്ടു ! കരീം ബെന്‍സേമ ലോകകപ്പ് കളിക്കില്ല
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: സംഭവം ഇറുക്ക് ! അര്‍ജന്റീനയുടെ നെഞ്ച് പിളര്‍ത്തി സൗദിയുടെ രണ്ടാം ഗോള്‍
ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: അര്‍ജന്റീനയെ വിറപ്പിച്ച് സൗദി അറേബ്യ. ആദ്യ പകുതിയിലെ അര്‍ജന്റീനയുടെ ഗോളിന് രണ്ടാം പകുതിയില്‍ പലിശ സഹിതം തിരിച്ചടിച്ച് സൗദി അറേബ്യ. 48-ാം മിനിറ്റില്‍ സലേ അല്‍ഷെറിയുടെ ഗോളിലൂടെ സൗദി ഒപ്പമെത്തി. പിന്നീട് 53-ാം മിനിറ്റില്‍ സലേ അല്‍ദ്വസാരിയിലൂടെ സൗദി രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്.