അനുബന്ധ വാര്‍ത്തകള്‍
- FIFA World Cup 2022, England vs Iran Live Updates: ഗോളില്‍ ആറാടി ഇംഗ്ലണ്ട്, നാണംകെട്ട് ഇറാന്
- FIFA World Cup 2022, England vs Iran Live Updates: ഇറാന്റെ നെഞ്ചത്ത് ഇംഗ്ലീഷ് താണ്ഡവം; ആദ്യ പകുതിയില്‍ അടിച്ചത് മൂന്ന് ഗോള്‍
- നാണംകെട്ട് ഖത്തര്‍; ഇങ്ങനെയൊരു തോല്‍വി ലോകകപ്പ് ചരിത്രത്തില്‍ ആദ്യം
- Qatar World Cup 2022: ഫ്രാന്‍സ് പെട്ടു ! കരീം ബെന്‍സേമ ലോകകപ്പ് കളിക്കില്ല
- ഫിഫ ലോകകപ്പ്: അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നെല്ലാം?
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: പത്ത് മിനിറ്റ് ആകും മുന്‍പ് വല ചലിപ്പിച്ച് മെസി, അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍
ഈ ലോകകപ്പിലെ ആദ്യ ഗോള്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്
FIFA World Cup 2022, Argentina vs Saudi Arabia Match Live Updates: സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന ഒരു ഗോളിന് ലീഡ് ചെയ്യുന്നു. പെനല്‍റ്റിയിലൂടെ പത്താം മിനിറ്റ് മുന്‍പ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത് സാക്ഷാല്‍ ലയണല്‍ മെസി തന്നെയാണ്. ഈ ലോകകപ്പിലെ ആദ്യ ഗോള്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്.