1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA World Cup 2022, England vs Iran Live Updates

FIFA World Cup 2022, England vs Iran Live Updates: ഇറാന്റെ നെഞ്ചത്ത് ഇംഗ്ലീഷ് താണ്ഡവം; ആദ്യ പകുതിയില്‍ അടിച്ചത് മൂന്ന് ഗോള്‍

FIFA World Cup 2022
FIFA World Cup 2022, England vs Iran Live Updates: ഖത്തര്‍ ലോകകപ്പില്‍ ഇറാനെതിരെ ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ അടിച്ചുകൂട്ടി ഇംഗ്ലണ്ട്. 35-ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗിലൂടെയാണ് ഇംഗ്ലണ്ട് ഗോള്‍ വേട്ട തുടങ്ങിയത്. ബുക്കായോ സാക്കാ, റഹീം സ്റ്റെര്‍ലിങ് എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി ആദ്യ പകുതിയില്‍ ഗോള്‍ നേടി. 
 
 
അടുത്ത ലേഖനം
FIFA World Cup 2022, England vs Iran Live Updates: ഗോളില്‍ ആറാടി ഇംഗ്ലണ്ട്, നാണംകെട്ട് ഇറാന്‍