അനുബന്ധ വാര്‍ത്തകള്‍
- കായിക പ്രേമികള്‍ ഉറങ്ങാന്‍ ലീവ് എടുക്കേണ്ട അവസ്ഥ !
- റൊണാള്‍ഡോ തിരിച്ചെത്തി, പോര്‍ച്ചുഗലിന് തോല്‍വി ! സ്ലോവേനിയ 55-ാം റാങ്കിലുള്ള ടീം
- കോപ്പ അമേരിക്കയ്ക്ക് അരങ്ങൊരുങ്ങുന്നു, ഫുട്ബോളിൻ്റെ മിശിഹയെ കാത്ത് നിരവധി റെക്കോർഡുകൾ
- ഫുട്ബോളിലും കരുത്തന്മാര്ക്ക് ഭീഷണി ഉയര്‍ത്തി അമേരിക്ക; ബ്രസീലിനെ സമനിലയില്‍ തളച്ചു
- Lionel Messi: ഇനിയൊരു തിരിച്ചുപോക്കില്ല, കരിയറിന്റെ അവസാനം ഇന്റര്‍ മയാമിയില്‍ തന്നെയെന്ന് മെസ്സി
Euro Cup 2024: യൂറോപ്പിലെ രാജക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇനി ഫുട്ബോൾ ലഹരിയുടെ നാളുകൾ
Euro 24, Football
ആതിഥേയരായ ജര്‍മനി,സ്‌കോട്ട്ലന്‍ഡ്,ഹംഗറി,സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി,സ്‌പെയിന്‍,ക്രൊയേഷ്യ,അല്‍ബേനിയ എന്നിവര്‍ ഏറ്റുമുട്ടൂം. സ്ലോവാനിയ,സെര്‍ബിയ,ഡെന്മാര്‍ക്ക്,ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സ്,ഫ്രാന്‍സ്,ഓസ്ട്രിയ,പോളണ്ട് എന്നിവരാണുള്ളത്.
ഗ്രൂപ്പ് ഇ യില്‍ റൊമാനിയ,ബെല്‍ജിയം,സ്ലോവാക്കിയ,ഉക്രെയ്ന്‍ എന്നീ ടീമുകളാണുള്ളത് ചെക്ക് റിപ്പബ്ലിക്,തുര്‍ക്കി,ജോര്‍ജിയ,പോര്‍ച്ചുഗല്‍ എന്നിവരാണ് ഗ്രൂപ്പ് എഫിലുള്ളത്. ജര്‍മനിക്കായി ടോണി ക്രൂസിന്റെയും പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവസാന യൂറോ കപ്പാണിത്. ക്രൊയേഷ്യന്‍ നായകനായ ലൂക്കാ മോഡ്രിച്ചും മറ്റൊരു യൂറോകപ്പില്‍ ഇനി കളിക്കുമോ എന്നത് ഉറപ്പില്ല. ഉദ്ഘാടന ദിവസമായ ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ മുതല്‍ എല്ലാ ദിവസവും മൂന്ന് വീതം മത്സരങ്ങളുണ്ടാകും.വൈകീട്ട് 6:30, 9:30, രാത്രി 12:30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.