1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil - Argentina match on June 11

ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ജൂണ്‍ 11 ന്

Brazil
കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അര്‍ജന്റീന vs ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ജൂണ്‍ 11 ന്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച് അഞ്ചു മിനുട്ട് പൂര്‍ത്തിയാകും മുന്‍പേ നിര്‍ത്തിവെച്ച മത്സരമാണ് ജൂണില്‍ നടക്കുന്നത്.
 
അടുത്ത ലേഖനം
പ്രീ വെഡ്ഡിങ് തമിഴ് സ്റ്റൈലിൽ ആഘോഷമാക്കി കോൺവേയും കിമ്മും