ഇന്ന് ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ പോരാട്ടം

ചെന്നൈ| Last Updated: ചൊവ്വ, 16 ഡിസം‌ബര്‍ 2014 (12:37 IST)
രണ്ടാംപാദ സെമിയില്‍ ഇന്ന്
കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും.സ്വന്തം തട്ടകത്തില്‍ ശിനിയാഴ്ച നടന്ന ആദ്യപാദ സെമിയില്‍ 3-0ന്റെ ആധികാരിക വിജയം നേടിയ ബ്ളാസ്റേഴ്സിന് മത്സരത്തില്‍ വലിയ മുന്‍തൂക്കമാണുള്ളത്.

ചെന്നൈയിന്‍ എഫ് സിക്ക് ഫൈലിലെത്തണമെങ്കില്‍ ബ്ളാസ്റ്റേഴ്സിനെ ചുരുങ്ങിയത് 4-0 എന്ന സ്കോറിനെങ്കിലും പരാജയപ്പെടുത്തണം. 3-0 ആണ് സ്കോറെങ്കില്‍ സമിലയായാല്‍ എക്സ്ട്രാ ടൈമിലേക്കും പിന്നീട് പൊല്‍റ്റി ഷൂട്ടൌട്ടിലേക്കും കളി നീങ്ങും. എന്നാല്‍ മികച്ച പ്രതിരോധ നിരയുള്ള കേരളത്തെ ഇത്ര വലിയ മാര്‍ജിനില്‍ തോല്പിക്കാന്‍ ചെന്നൈയ്ക്ക് അല്പം വിയര്‍ക്കേണ്ടി വരും. കൊച്ചിയിലെ മല്‍സരത്തിനു ശേഷം ഇന്നലെ വൈകിട്ടാണു ടീം ചെന്നൈയിലെത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :