1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Italy Match Where to Watch

അര്‍ജന്റീന vs ഇറ്റലി പോരാട്ടം ഇന്ന് രാത്രി; മത്സരം തത്സമയം കാണാന്‍ എന്ത് വേണം?

Argentina vs Italy Match Where to Watch
യൂറോ കപ്പ് ചാംപ്യന്‍മാരായ ഇറ്റലിയും കോപ്പ അമേരിക്ക വിജയികളായ അര്‍ജന്റീനയും നേര്‍ക്കുനേര്‍. ഇന്ന് രാത്രിയാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 12.15 ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയമാണ് മത്സരത്തിനു ആതിഥ്യം വഹിക്കുക. 
 
ഇന്ത്യയില്‍ മത്സരം തത്സമയം കാണാന്‍ സൗകര്യമുണ്ട്. സോണി ടെന്‍ 1 എസ്.ഡി., എച്ച്.ഡി. ചാനലുകളിലും സോണി ലിവ്, ജിയോ ടിവി എന്നിവയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ആയും മത്സരം തത്സമയം കാണാന്‍ സാധിക്കുന്നതാണ്. 
 
അടുത്ത ലേഖനം
ഐപിഎല്ലിന് ടാറ്റ, ഇന്ത്യയെ കാത്തിരിക്കുന്നത് മാരത്തൺ പര്യടനങ്ങൾ!