1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. A miinute silence for mbappe, emiliano martinez mocks mbappe

എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാം, വിജയാഘോഷത്തിൽ പരിഹാസവുമായി മാർട്ടിനെസ്

Mbappe
ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയെ പരിഹസിച്ച് അർജൻ്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ലോകകപ്പ് വിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ ആഘോഷത്തിനിടെയാണ് എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം നിശബ്ദമായിരിക്കാൻ മാർട്ടിനെസ് ആവശ്യപ്പെട്ടത്.
 
അടുത്ത ലേഖനം
ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ്, ഫൈനലിൽ ഹാട്രിക് അടക്കം 6 ഗോളുകൾ: കണക്കുകൾ ഖത്തർ ലോകകപ്പ്