ലാലിന്റെ ഇന്ഡ്രൊഡക്ഷന് സീനില്‍ മാത്രമാണ് വലിയ കൈയടി കിട്ടിയതും തിയേറ്റര്‍ ആകെയൊന്ന് ഉണര്‍ന്നതും. എന്നാല്‍ പിന്നീട് ആ ഉണര്‍വ് നിലനിര്‍ത്തുന്നതില്‍ ‘വിശുദ്ധന്’ പരാജയപ്പെട്ടു.