PRO | PRO |
|
ഇതേസമയത്തുതന്നെ കുറുപ്പിന്‍റെ മകളും (മല്ലിക കപൂര്‍) പിള്ളയുടെ അനുജനും പ്രണയത്തിലാവുന്നു. ആദ്യം എതിര്‍ത്തു എങ്കിലും അനുജനോടുള്ള സ്നേഹം മൂലം വിവാഹം നടത്തിക്കൊടുക്കാന്‍ പിള്ള നിര്‍ബന്ധിതനാവുന്നു. ഈ അവസരങ്ങള്‍ മുതലാക്കി, അനുജനെ മുന്‍നിര്‍ത്തി കുറുപ്പിന്‍റെ മക്കള്‍ പിള്ളയ്ക്കെതിരെ ആഞ്ഞടിക്കുന്നു. എന്നാല്‍, പിള്ള എല്ലാ തിരിച്ചടികളെയും അതിജീവിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |