WD | PRO |
|
ഇംഗ്ലീഷ് ഡയലോഗുകള്‍ ലയിക്കാതെ കിടക്കുന്നു.കോണ്‍സ്റ്റബിളാകുന്ന ടി ജി രവിയാണ് ഭേദം. അഗസ്റ്റിന്റെ സെക്യൂരിറ്റിയും മികച്ചതാണ്. എന്നാല്‍ ജഗതി ശ്രീകുമാറിനെ എന്തിനാണ് ഉപയോഗിച്ചതെന്ന് മനസ്സിലാകുന്നില്ല. മുന്‍കാല ചിത്രങ്ങളെ പോലെ തന്നെ സാങ്കേതിക മികവ് കണ്ടെത്താന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. എന്നിരുന്നാലും പാട്ട് സീന്‍ ഗംഭീരമാക്കുന്ന പ്രകാശ് ഇത്തവണ അതിനും മിനക്കെട്ടിട്ടില്ല. ചിത്രത്തിന്റെ ഏക മികവ് നിലനിര്‍ത്തുന്ന സസ്പെന്‍സ് തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |