ഇത് പ്രണയത്തിന്‍റെ പുതിയ പുസ്തകം, മണിരത്നത്തിന്‍റെ ഗംഭീര മടങ്ങിവരവ്, ദുല്‍ക്കറും നിത്യയും തകര്‍ത്തു - ഓ കാതല്‍ കണ്‍‌മണി നിരൂപണം

ചിഞ്ചു ജ്യോതി ജോസഫ്| Last Updated: വെള്ളി, 17 ഏപ്രില്‍ 2015 (17:48 IST)
എന്‍റെ മുന്നില്‍ തെളിഞ്ഞത് അലൈപായുതേ അല്ല. സിനിമ തീര്‍ന്നതിന് ശേഷം എന്‍റെയുള്ളില്‍ നിറഞ്ഞത് കടല്‍ നല്‍കിയ നിരാശയല്ല. ഇത് പുതിയ അനുഭവമാണ്. ഓ കാതല്‍ കണ്‍‌മണി. ഇനിയൊരു പത്തുവര്‍ഷത്തേക്കെങ്കിലും ഹൃദയത്തില്‍ പ്രണയത്തോടെ സൂക്ഷിക്കാന്‍ ഒരു സിനിമ. മണിരത്നം, നിങ്ങളുടെ ചിന്തയ്ക്കുമേല്‍ കൈയൊപ്പുചാര്‍ത്തിയിട്ടുണ്ട് മഹാനായ കഥാകാരന്‍ ദൈവം!
 
ദുല്‍ക്കര്‍ സല്‍മാന്‍റെയും മേനോന്‍റെയും പ്രകടനം തന്നെയാണ് ഈ സിനിമയുടെ ജീവന്‍. പിന്നെ പ്രകാശ് രാജിന്‍റെയും. ഈ മൂവരും ചേര്‍ന്ന് സിനിമയെ ആകാശത്തോളം ഉയര്‍ത്തുകയാണ്. ഉസ്താദ് ഹോട്ടലിലോ 100 ഡെയ്സ് ഓഫ് ലവിലോ നമ്മള്‍ കാണാത്തൊരു കെമിസ്ട്രി ഈ ജോഡിക്കുണ്ട്. അത് മണിരത്നം മാജിക്. പി സി ശ്രീറാം മാജിക്.
 
അടുത്ത പേജില്‍ - ഒരുമിച്ചുജീവിക്കാന്‍ വിവാഹമെന്തിന്?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :