PRO | PRO |
വിവാഹിതയായി അഭിനയം മതിയാക്കിയ ഗോപികക്ക് കരിയറിലെ എറ്റവും മികച്ച വേഷമാണ് ചിത്രത്തില്‍ ചെയ്യാന്‍ കഴിഞ്ഞത്. 14 കാരിയുടെ അമ്മവേഷത്തില്‍ അഭിനയിക്കാന്‍ നടിമാര്‍ തയ്യാറാകാതിരുന്നപ്പോള്‍ കഥ കേട്ടയുടന്‍ സിനിമ ചെയ്യാന്‍ ഗോപിക തയ്യാറാകുകയായിരുന്നു എന്ന് സംവിധായകന് അക്കു പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |