PRO | PRO |
ആരാധകരുടെ വ്യക്തി ജീവിതത്തിലെ ദൈനം ദിനകാര്യങ്ങളില്‍ പോലും നേരിട്ട് ഇടപെടുന്നയാളാണ് മമ്മൂട്ടി എന്നാണ് ചിത്രത്തിലെ ധ്വനി. കാവ്യാമാധവന്‍ രചിച്ച ഒരു ഒപ്പനപ്പാട്ട് ഒഴിച്ചാല്‍ പാട്ടുകള്‍ ഒന്നും തന്നെ കാര്യമായി ഏശുന്നില്ല. ഒന്നാം പകുതിയില്‍ നല്ല ചിരിവട്ടങ്ങള്‍ ഉയര്‍ത്തി പോകുന്ന ചിത്രം രണ്ടാം പകുതിയില്‍ ട്രാക്കില്‍ നിന്നും പതിയെ വഴുതുന്നുണ്ട്. എന്തായാലും ചിത്രത്തെ കുറിച്ച് അമിത പ്രതീക്ഷ വേണ്ട.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |