‘രതിനിര്‍വേദം’ പോലുള്ള സിനിമകളുടെ റീമേക്കുകള്‍ എടുക്കുന്നവരെ വിമര്‍ശിക്കുന്ന തിരക്കഥാകൃത്ത് ‘ഉദയനാണ് താരം’ പോലെയുള്ള ക്ലാസിക്കുകളുടെ വികൃതമായ രണ്ടാം ഭാഗമെടുക്കുന്നവരെ എങ്ങനെ വിലയിരുത്തും? എങ്ങനെയും വിലയിരുത്തിക്കോട്ടെ അല്ലേ. ഈ സിനിമകളെയൊക്കെ പ്രേക്ഷകര്‍ തിയേറ്ററില്‍ വിലയിരുത്തുന്നുണ്ടല്ലോ. അനാവശ്യ വിമര്‍ശനവും അധിക്ഷേപവും നടത്തുന്ന തിരക്കഥാകൃത്തുക്കളല്ല, പ്രേക്ഷകരാണ് താരം! ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |