ഇതാണ് സിനിമ ! “കുഞ്ഞനന്തന്‍റെ കട” - നിരൂപണം

എമില്‍ ജേക്കബ്

PRO
മമ്മൂട്ടിയുടെ നായികയായി പുതുമുഖം നൈല ഉഷയാണ് അഭിനയിക്കുന്നത്. ചിത്ര എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ നൈലയ്ക്ക് കഴിഞ്ഞു. ബാലചന്ദ്രമേനോന്‍, സിദ്ദിക്ക്, യവനിക ഗോപാലകൃഷ്ണന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

WEBDUNIA|
ചിത്രത്തിലെ രണ്ട് ഗാനങ്ങളില്‍ ഒന്ന് മികച്ചതാണ്. എം ജയചന്ദ്രന്‍ ആലപിച്ച “ശരറാന്തല്‍...” ആലാപന സൌന്ദര്യം കൊണ്ട് ഹൃദയം കവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :