Last Updated:
വ്യാഴം, 5 നവംബര്‍ 2015 (14:56 IST)
ചിത്രം: ആക്ഷന്‍ ഹീറോ ബിജു
1983ന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് ‘ആക്ഷന്‍ ഹീറോ ബിജു’. അനു ഇമ്മാനുവല്‍ നായികയാകുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത പേജില്‍ - ഈ വര്‍ഷം പൃഥ്വിയുടേത്, ഈ ചിത്രവും അടിപൊളി!