Last Updated:
വ്യാഴം, 5 നവംബര്‍ 2015 (14:56 IST)
ചിത്രം: പുതിയ നിയമം
എ കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമത്തില്‍ നയന്‍താരയാണ് നായിക. മമ്മൂട്ടിക്ക് ഏറെയിഷ്ടപ്പെട്ട കഥയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. എസ് എന്‍ സ്വാമി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അടുത്ത പേജില്‍ - ക്രിസ്മസ് നിവിന്‍ പോളി കൊണ്ടുപോകുമോ? പ്രേമം ആവര്‍ത്തിക്കാന്‍ യുവസൂപ്പര്‍താരം!