മോഹന്‍ലാല്‍ - ദുല്‍ക്കര്‍ സിനിമ പ്രിയദര്ശന് വേണ്ടെന്നുവച്ചു!
WEBDUNIA|
PRO
മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ ഷോമാനായ പ്രിയദര്ശന് പ്രഖ്യാപിച്ചത് മലയാള സിനിമാപ്രേമികള്‍ ആഹ്ലാദത്തോടെയാണ് കേട്ടത്. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള ലാലിനൊപ്പം മെഗാസ്റ്റാറിന്റെ മകനും ഒത്തുചേരുമ്പോള്‍ അത് ഏറ്റവും വലിയ എന്റര്‍ടെയ്നറാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച്, പ്രിയദര്ശന് ആ പ്രൊജക്ട് വേണ്ടെന്നുവച്ചിരിക്കുന്നു.
വലിയ ബിസിനസ് നടക്കുമായിരുന്ന ഒരു ബിഗ്ബജറ്റ് സിനിമ, മലയാള സിനിമയില്‍ തനിക്ക് വീണ്ടുമൊരു മെഗാഹിറ്റ് എന്ന ലക്ഷ്യം ഈസിയായി സാധിക്കുമായിരുന്ന ഒരു പ്രൊജക്ട് എന്തുകൊണ്ടാണ് പ്രിയദര്ശന് ഒഴിവാക്കിയത്?
മാസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ പ്രൊജക്ട് പരാമര്‍ശിച്ചിരുന്നു. മോഹന്‍ലാലും ദുല്‍ക്കറും ഒന്നിക്കുന്നു എന്ന് മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു. അവസരം കിട്ടിയാല്‍ പ്രണവ് മോഹന്‍ലാലുമായി അഭിനയിക്കാനും ആഗ്രഹമുള്ളയാളാണ് മമ്മൂട്ടി.
എന്നാല്‍ മമ്മൂട്ടി പ്രഖ്യാപിച്ചിട്ടുപോലും മോഹന്‍ലാല്‍ - പ്രിയദര്ശന് - ദുല്‍ക്കര്‍ പ്രൊജക്ട് ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്? അടുത്ത പേജില്‍ ഇതിന്റെ വിശദാംശങ്ങള്‍ വായിക്കുക.
അടുത്ത പേജില്‍ - "ഇങ്ങനെ ഈ സിനിമ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല” !