മമ്മൂട്ടിയെ വിഷുവിന് എതിര്‍ക്കാന്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ രംഗത്തുണ്ടാകും എന്നതാണ് കൌതുകകരമായ ഒരു വസ്തുത. ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബാംഗ്ലൂര്‍ ഡെയ്സ്’ വിഷുവിന് പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
WEBDUNIA|
അടുത്ത പേജില്‍ - ഫഹദ് ഫാസിലും വെറുതെയിരിക്കുന്നില്ല!