ഗൌതം മേനോന്‍ ചിത്രത്തില്‍ വിക്രം - നയന്‍സ് !

ഗൌതം മേനോന്‍, വിക്രം, നയന്‍‌താര, യെന്നൈ അറിന്താല്‍, മോഹന്‍ലാല്‍
Last Updated: ചൊവ്വ, 10 മാര്‍ച്ച് 2015 (18:26 IST)
വിക്രമും നയന്‍‌താരയും ഒന്നിക്കുന്നതായി നേരത്തേ മലയാളം വെബ്‌ദുനിയ വാര്‍ത്ത നല്‍കിയിരുന്നു. അത് ‘അരിമനമ്പി’ ഫെയിം ആനന്ദ് ശങ്കറിന്‍റെ സിനിമയ്ക്കുവേണ്ടിയായിരുന്നു. എന്നാല്‍ അതിനുമുമ്പു തന്നെ വിക്രം - നയന്‍സ് ടീം ക്യാമറയ്ക്ക് മുമ്പില്‍ ഒന്നിക്കും. സാക്ഷാല്‍ ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ ജോഡി എത്തുന്നത്.

വിക്രമും നയന്‍‌താരയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് ഗൌതം മേനോന്‍ പ്ലാന്‍ ചെയ്യുന്നത്. പ്രണയവും പ്രതികാരവും തന്നെയായിരിക്കും ഈ സിനിമയിലും ഗൌതം പറയാന്‍ പോകുന്നതെന്നാണ് വിവരം. ഹാരിസ് ജയരാജ് തന്നെ സംഗീതം നിര്‍വഹിക്കുന്ന സിനിമ പ്രണയരംഗങ്ങളാല്‍ സമൃദ്ധമായിരിക്കുമെന്നും ചെന്നൈയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

വിക്രമും നയന്‍‌താരയും ഈ പ്രൊജക്ടിന്‍റെ കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. വളരെ സ്റ്റൈലിഷായ വിക്രം - നയന്‍സ് ജോഡിയെ ഈ സിനിമയില്‍ കാണാമെന്ന് ഗൌതം ക്യാമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

‘ഐ' മെഗാഹിറ്റായതോടെ വിക്രമിന് പിന്നാലെയാണ് ഇപ്പോള്‍ സംവിധായകരും നിര്‍മ്മാതാക്കളും. വമ്പന്‍ സിനിമകളുടെ നീണ്ട നിരയാണ് വിക്രമിനെ കാത്തിരിക്കുന്നത്. ഇതില്‍, വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത '10 എണ്‍‌റതുക്കുള്ളേ' പൂര്‍ത്തിയായിക്കഴിഞ്ഞു. ആനന്ദ് ശങ്കറിന്‍റെ പുതിയ ത്രില്ലറിലും വിക്രം - നയന്‍‌താര ജോഡി ആവര്‍ത്തിക്കും

നയന്‍‌താരയെയും വിക്രമിനെയും ജോഡിയാക്കി സംവിധായകന്‍ ഭൂപതിപാണ്ഡ്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ ആലോചിച്ചതാണ്. രാജവേഷം എന്നായിരുന്നു ആ പ്രൊജക്ടിന്‍റെ പേര്. എന്നാല്‍ ചില പ്രത്യേക കാരണത്താല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ ...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിനു ഇരയായത്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...