പൃഥ്വിരാജിന്റെ പുതിയ സിനിമ, വിശേഷങ്ങളുമായി സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (08:49 IST)

ശങ്കര്‍ രാമകൃഷ്ണന്‍-പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു. തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവരുമെന്ന് സംവിധായകന്‍ തന്നെ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പഴയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

'കമിങ് സൂണ്‍.പൃഥ്വിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എപ്പോഴും നല്ല ഓര്‍മ്മകളുടെ ആഘോഷമാണ്.ഈ വാരാന്ത്യത്തില്‍ നമുക്ക് നോക്കാം. എന്റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ പങ്കിടാന്‍ കാത്തിരിക്കുന്നു. സ്‌നേഹം.'- ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :