ഫഹദിന്റെ 'മാമന്നന്‍' റിലീസ് ആയില്ല, പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ മാരി സെല്‍വരാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (17:12 IST)
'മാമന്നന്‍' പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കവേ പുതിയ ചിത്രം പ്രഖ്യാപിച്ച സംവിധായകന്‍ മാരി സെല്‍വരാജ്.വാഴൈ എന്നാണ് പേരിട്ടിരിക്കുന്നത്.വലിയ താരനിര ചിത്രത്തിലില്ല. 4 ആണ്‍കുട്ടികളില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് സിനിമ നിര്‍മിക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.'മാമന്നന്‍' പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളില്‍ എത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :