നായിക യുക്രൈന്‍ നിന്ന്,വിദേശ യുവതിയെ പ്രണയിക്കുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായി ശിവകാര്‍ത്തികേയന്‍, 'എസ്‌കെ 20' വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (15:02 IST)

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന് 'എസ്‌കെ 20' എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നടന്റെ നായിക യുക്രൈന്‍ നിന്ന്.

മറിയ റ്യബോഷപ്ക എന്ന നടിയാണ് ശിവകാര്‍ത്തികേയന്റെ നായികയായി വേഷമിടുന്നത്.വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ സിനിമയിലുടനീളം ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :