അന്ന് പുഴു സെറ്റില്‍, 'സിബിഐ 5' ചിത്രീകരണത്തിനിടെയും ക്യാമറ കൈയ്യിലെടുത്ത് മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ജനുവരി 2022 (11:40 IST)

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന 'സിബിഐ 5'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ഇടവേളയില്‍ സംവിധായകന്റെ ചിത്രം ക്യാമറയിലാക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
നേരത്തെ പുഴു സെറ്റിലും അഭിനേതാക്കളുടെ ചിത്രം മമ്മൂട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.കെ മധു തന്നെയാണ് സിബിഐ ലൊക്കേഷനില്‍ തന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ചത്.

ജഗതിയും 'സിബിഐ'യുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :