1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Netflix launches cheaper Rs 199 per month mobile-only plan in India

നെറ്റ്ഫ്ലിക്സ് ഉപഭോക്താകൾക്ക് സന്തോഷവാർത്ത; പ്രതിമാസം199 രൂപയുടെ പ്ലാൻ അവതരിപ്പിച്ച് കമ്പനി

ഒരേസമയം ഒരു സ്മാര്‍ട്ട് ഫോണിലോ ടാബിലോ ഈ പ്ലാന്‍ അനുസരിച്ച് കണ്ടന്റ് ലഭ്യമാവുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.

Netflix
ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി നെറ്റ്ഫ്ലിക്സ് പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രതിമാസം വെറും 199 രൂപ നിരക്കിലുള്ള പ്ലാനാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകള്‍ക്കു പുറമേയാണ് ഇത്. ഒരേസമയം ഒരു സ്മാര്‍ട്ട് ഫോണിലോ ടാബിലോ ഈ പ്ലാന്‍ അനുസരിച്ച് കണ്ടന്റ് ലഭ്യമാവുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.
 
ഇന്ത്യയില്‍ കൂടുതല്‍ പേര്‍ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നത് മൊബൈലില്‍ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അടുത്ത ലേഖനം
സത്യത്തിന്റെയും ധർമ്മത്തിന്റെയും പ്രദീകമായ ശ്രീരാമന്റെ പേരുവിളിച്ച് തെരുവിൽ ആയുധങ്ങൾ ഉയരുന്നു, രാജ്യം നീങ്ങുന്നത് എങ്ങോട്ട് ?