ബ്രഹ്‌മാണ്ഡ ത്രില്ലറുമായി മമ്മൂട്ടി - ഭദ്രന്‍ ടീം വരുന്നു!

മമ്മൂട്ടി, ഭദ്രന്‍, മോഹന്‍ലാല്‍, സൌബിന്‍, Mammootty, Bhadran, Mohanlal, Saubin
BIJU| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (18:45 IST)
ഭദ്രന്‍ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകനാണ്. 36 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം ആകെ ചെയ്തത് വെറും 12 ചിത്രങ്ങള്‍. എന്നാല്‍ ചെയ്തവയെല്ലാം ഒന്നിനൊന്ന് മെച്ചം.

മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു സിനിമ ഭദ്രന്‍ ഈ വര്‍ഷം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് വര്‍ക്കൌട്ടായില്ല. പകരം സൌബിന്‍ ഷാഹിറിനെ നായകനാക്കി ‘പൊന്നുംകുരിശ്’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍.

അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ബ്രഹ്മാണ്ഡ ത്രില്ലര്‍ ചെയ്യാന്‍ ഭദ്രന്‍ ആലോചിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു. മമ്മൂട്ടി എക്സ് മിലിട്ടറി ഓഫീസറായി അഭിനയിക്കുന്ന ചിത്രം ഒരു അന്വേഷണാത്മക കഥയാണ് പറയുന്നതെന്നാണ് വിവരം.

അപൂര്‍വ്വരോഗം ബാധിച്ച മുന്‍ സൈനികനായി മമ്മൂട്ടിയെത്തുന്ന ചിത്രം ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ഡ്രാമയായിരിക്കും എന്നാണ് അറിയുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പ് ഈ മമ്മൂട്ടി സിനിമ ചെയ്യാന്‍ ഭദ്രന്‍ നീക്കം നടത്തുന്നതായാണ് സൂചനകള്‍.

ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അയ്യര്‍ ദി ഗ്രേറ്റ് എന്നിവയാണ് ഭദ്രനും മമ്മൂട്ടിയും ഒരുമിച്ച ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ ...

കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി
കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് ...

യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ...

യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍
യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തലുമായി ...

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം ...

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?
കഴിഞ്ഞ ആഴ്ചയാണ് മസ്‌കിന്റെ മകന്‍ എക്‌സ് എഇ എ-12 വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ ...

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി
മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. ...

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ...

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ
സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ച ...